മരളൂര്‍ കുനിയില്‍ക്കണ്ടി മാധവി അന്തരിച്ചു
കൊയിലാണ്ടി: മരളൂര്‍ കുനിയില്‍ക്കണ്ടി (സുകൃതം) മാധവി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.
മക്കള്‍: സുമതി, സുധ, സുനിത, സുഗന്ധി, സുഭാഷിണി, സുധീശന്‍.
മരുമക്കള്‍: ശശി, നാരായണന്‍, വിനീത്, ദിവാകരന്‍, കരുണന്‍ (മാതൃഭൂമി ഏജന്റ്).
സഹോദരങ്ങള്‍: ചാത്തു, കമല, പരേതരായ കണ്ണന്‍, രാമന്‍, കടുങ്ങോന്‍.