കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റ് ഇന്റ്റര്‍വ്യൂ നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്, വയനാട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്.
യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11 മണിക്ക് കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ (മുതലക്കുളം) നടക്കുന്ന ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2721081, 2724299.