കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കോഴിക്കോട്: കേരള മരംകയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് നിര്‍ബന്ധമായും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എല്ലാ വര്‍ഷവും നവംബര്‍ ഒന്ന് മുതല്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയില്‍ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0495-2340538, കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected].
Summary: Beneficiaries receiving Kerala Timber Workers Disability Pension must produce Life Certificate.