കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (11/04/2022 തിങ്കളാഴ്ച )


ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം.

 

ജനറൽ -ഉണ്ട്

 

മെഡിസിൻ -ഉണ്ട്

 

ഇ.എൻ.ടി -ഉണ്ട്

 

സർജറി -ഇല്ല

 

ദന്തരോഗം -ഉണ്ട്

 

ശിശു രോഗം -ഉണ്ട്

 

ചർമ്മരോഗം -ഇല്ല

 

സ്ത്രീരോഗം -ഉണ്ട്

 

നേത്രരോഗം -ഇല്ല

 

അസ്ഥിരോഗം -ഇല്ല

 

ചെസ്റ്റ് -ഇല്ല

 

സി.ടി -ഉണ്ട്

 

യു.എസ്.ജി – ചൊവ്വ, വ്യാഴം, ശനി

 

ആർ.ടി.പി.സി.ആർ – തിങ്കൾ, ബുധൻ, വെള്ളി ദിവസം മാത്രം.

 

(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)

 

  • അന്വേഷണണങ്ങൾക്കായി വിളിക്കൂ: 0496-2630142, 2960142