നന്തിയിലെ അമ്മംവീട്ടിൽ നാരായണി അന്തരിച്ചു


നന്തി ബസാർ: നന്തിയിലെ അമ്മംവീട്ടിൽ നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണാരനാണ്. സഞ്ചയനം ചൊവ്വാഴ്ച.

മക്കൾ: ഷർളി എരഞ്ഞി പാലം, ബൈജു, ബിജു. മരുമക്കൾ: മോഹനൻ എരഞ്ഞിപാലം, റീഷ്മ. സഹോദരങ്ങൾ: ജാനകി, കമല, ഗോവിന്ദൻ.