ചെങ്ങോട്ടുകാവ് പാണറുകണ്ടി മാധവി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാണറുകണ്ടി മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഊളം വീട്ടിൽ കിട്ടൻ നായർ.
മക്കൾ: ഗംഗാധരൻ, സുധ, പരേതനായ കരുണൻ.
മരുമക്കൾ: സുധ, പ്രസന്ന, പരേതനായ ഉണ്ണികൃഷ്ണൻ.
സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് വീട്ടു വളപ്പിൽ നടക്കും.