പുറമേരി അരൂരിലെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്; വിശദമായി അറിയാം


പുറമേരി: പുറമേരി പഞ്ചായത്തിൽ അരൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്. ലാബ് ടെക്നിഷ്യൻ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

നിയമന കൂടിക്കാഴ്ച നാളെ രാവിലെ 9.30ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Summary: Vacancy in Family Health Center at Pumari Arur.