മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (18.9.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി,  സെക്ഷനുകളിലെ വിവിധയിടങ്ങളില്‍ നാളെ (18.9.2024) വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ആനകുളം, അഞ്ച് മുക്ക്, കളരികണ്ടി, കൊല്ലം ടൗണ്‍, കൊല്ലംചിറ, കൊല്ലം ബീച്ച്, മന്നമഗലം, പാറപ്പള്ളി, പാറപ്പള്ളി ഓര്‍ഫനജ്, പിഷാരിക്കാവ്, പിഷാരിക്കാവ് ഡോര്‍മിറ്ററി എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ വൈദ്യുതി തടസപെടുന്നതായിരിക്കും. എച്ച്.ടി ലൈന്‍ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.

Summary: there-will-be-power-outage-in-various-places-within-koilandi-and-mudadi-section-limits-tomorrow.