അണേലക്കടവ് കീഴി മണ്ണിൽ മാതു കൂട്ടിയമ്മ അന്തരിച്ചു


കൊയിലാണ്ടി: അണേലക്കടവ് കീഴി മണ്ണിൽ മാതു കൂട്ടിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ രാമുണ്ണി നായർ.
മക്കൾ: ബാലകൃഷ്ണൻ (റിട്ട. ആർമി), ശോഭന (ചേലിയ), ഗീത (വെസ്റ്റ് ഹിൽ)

മരുമക്കൾ: സുജാത, ബാലൻ ജനാർദ്ദനൻ സി (റിട്ട. ഹെൽത് ഇ സ്പെക്ടർ)