അവിടനല്ലൂർ കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു


അവിടനല്ലൂർ: കിഴക്കെ വീട്ടിൽ (തറോൽ) ബാലൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭാര്യ: സുഭദ്ര (കോട്ടൂർ).
മകൾ: സുബില.
മരുമകൻ: ജിതേഷ് മേപ്പയ്യൂർ (കെ.എസ്.ഇ.ബി. നടുവണ്ണൂർ).

സഹോദരങ്ങൾ: ദാമോദരൻ നായർ, ശ്രീധരൻ നായർ, മാധവി അമ്മ, അച്യുതൻ, നാരായണൻ, ഭാസ്കരൻ, ഉണ്ണി, സരോജിനി.

സി.പി.ഐ.എം.അവിടനല്ലൂർ ലോക്കൽ സെക്രട്ടറി ഷാജുവിൻ്റെയും ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി സരുണിൻ്റെയും പിതൃസഹോദരനാണ്.

സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.