താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്


താമരശ്ശേരി : താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എം.കോം. ഫിനാന്‍സ്, എം.എ. ഇംഗ്ലീഷ് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

താത്പര്യമുള്ളവര്‍ 23ന് രാവിലെ പത്തരയ്ക്ക് കോളേജില്‍ ഹാജരാവണം. ഫോണ്‍. 9895588326.