മുചുകുന്ന് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലോത്തുംപടിയില്‍ നഷ്ടമായി


മൂടാടി: മുചുകുന്ന് സ്വദേശിയുടെ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡുമടക്കം വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടമായി. ഇന്നലെ രാത്രി എട്ടുമണിയോടെ മുചുകുന്നില്‍ നിന്നും കൊയിലോത്തുംപടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8330895173 ഈ നമ്പറില്‍ വിവരം അറിയിക്കുക.