തിക്കോടി പാലൂര്‍ കിഴക്കെ കാര്യത്ത് ബിന്ദു അന്തരിച്ചു


Advertisement

തിക്കോടി:
പാലൂര്‍ കിഴക്കെ കാര്യത്ത് ബിന്ദു അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.
Advertisement

അച്ഛന്‍: കേശവന്‍. അമ്മ: ദേവി. സഹോദരങ്ങള്‍: ബിജു, റീജ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisement
Advertisement