ചെങ്ങോട്ടുകാവ് സ്വദേശിയുടെ ആപ്പെ വണ്ടിയുടെ ആര്‍.സി ബുക്ക് നഷ്ടപ്പെട്ടു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയുടെ ആപ്പെ ഡീസല്‍ വണ്ടിയുടെ ആര്‍.സി ബുക്ക് നഷ്ടപ്പെട്ടു. എപ്പോഴാണ്, എവിടെയാണ് നഷ്ടപ്പെട്ടതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

K L..56.D1344 നമ്പറിലുള്ള വണ്ടിയുടെ ആര്‍.സി മുന്‍ ഉടമസ്ഥനായ കൊയിലാണ്ടി സ്വദേശിയുടെ പേരിലാണുള്ളത്.

ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ താഴെ കൊടുക്കുന്ന നമ്പറില്‍ ഒന്നറിയിക്കാന്‍ താല്പര്യപ്പെടുന്നു
7510677288

Summary: The RC book of the aape vandi of Chengotukav native has been lost