പൂക്കാട്ടില്‍ കുഞ്ഞാമിന അന്തരിച്ചു
കൊയിലാണ്ടി: പൂക്കാട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. മയ്യിത്ത് നിസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9.15ന് മക്കാംപള്ളിയില് നടക്കും.
ഭര്‍ത്താവ്: മമ്മു. മക്കള്‍: ഇമ്പിച്ചിപ്പാത്തു, മുസ്തഫ, സമീഹ, റിയാസ്, ഗഫൂര്‍, റഫീക്ക്, ഹാജറ. മരുമക്കള്‍: മൂസക്കോയ പറമ്പത്ത്, പരേതനായ മുസ്തഫ, മുഹമ്മദലി, സബീന, നഫീസ, സാറ, നൗഷിദ.