കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം


Advertisement

കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു.

Advertisement

അഭിമുഖം 29 ന്‌ രാവിലെ 11 മണിക്ക്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും.

Advertisement
Advertisement

Description: Appointment of Medical Officer at Kozhikode Mother and Child Protection Centre