കൊയിലാണ്ടി സ്വദേശിനിയുടെ സ്വര്‍ണ ലോക്കറ്റ് കോഴിക്കോട് നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയുടെ സ്വര്‍ണലോക്കറ്റ് നഷ്ടപ്പെട്ടതായി പരാതി. ആഗസ്റ്റ് 17ന് കോഴിക്കോട് വെള്ളിമാടുകുന്നില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് ആഭരണം നഷ്ടമായത്.
ഒന്നേകാല്‍ പവനോളം തൂക്കമുണ്ട്. കണ്ടുകിട്ടുന്നവര്‍ 9744442970 ഈ നമ്പറില്‍ വിവരം അറിയിക്കുക.