മേലൂര്‍ പടിഞ്ഞാറെ ചെത്തില്‍ മാധവന്‍ നായര്‍ അന്തരിച്ചു


മേലൂര്‍: മേലൂര്‍ പടിഞ്ഞാറെ ചെത്തില്‍ മാധവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ലീലാമ്മ. മക്കള്‍: ലീന, ലിനീഷ് (കുവൈത്ത്). മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍ കാവുണ്ടാട്ടില്‍, റീമ. സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, ലീല, സരോജിനി, പരേതരായ ബാലന്‍ നായര്‍ (മെഡിക്കല്‍ കോളേജ്), രാധ. സഞ്ചയനം: ഞായറാഴ്ച.