ഓട്ടോ ഡ്രൈവറായ കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മല്‍ കെ.ടി.ബാലന്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കൊരട്ടിക്കുന്നുമ്മല്‍ കെ.ടി.ബാലന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഓട്ടോ ഡ്രൈവറാണ്.

അച്ഛന്‍: പരേതനായ വേലായുധന്‍. അമ്മ: ലക്ഷ്മി. ഭാര്യ: സുബിത കാഞ്ഞിക്കാവ്. മക്കള്‍: സൂരജ് (ഒമാന്‍), സച്ചിന്‍ (ആര്‍മി). സഹോദരങ്ങള്‍: ഗംഗാധരന്‍, സരോജിനി, ശോഭ.

സംസ്‌കാരം: ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക്.