കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയൽകുനി ദേവി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ ഭാസ്കരനാണ് ഭർത്താവ്.
മക്കൾ: നിഷ, സ്മിതേഷ്. മരുമകൻ: മനോജ്.
സഹോദരങ്ങൾ: മാധവി,ശാന്ത, ശ്രീധരൻ
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.