കൊല്ലം ആളാണ്ടിയില്‍ സൗദാമിനിയമ്മ അന്തരിച്ചു
കൊല്ലം: ആളാണ്ടിയില്‍ സൗദാമിനിയമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ആളണ്ടിയില്‍ രാഘവന്‍. (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ ലക്ഷദ്വീപ്). മക്കള്‍: ചന്ദ്രന്‍, ഗോപിനാഥന്‍, സത്യന്‍. മരുമക്കള്‍: പ്രവിത, ശോഭന, വിമല. സംസ്‌കാരം രാവിലെ 9.30ന് നടക്കും.