കൊയിലാണ്ടി മരളുരിലെ നന്മന കാരഞ്ചേരി ശോഭന അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മരളുരിലെ നന്മന കാരഞ്ചേരി (പുതുമന) ശോഭന അന്തരിച്ചു. ചന്ദശേഖരന്‍ മാസ്റ്റര്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍, കൊല്ലം യു.പി.സ്‌ക്കൂള്‍) ആണ് ഭര്‍ത്താവ്. പരേതനായ പുതുമന കുഞ്ഞികൃഷ്ണന്‍ ചെട്ട്യാരുടെ മകളാണ്.
മക്കള്‍ : ഡോ.ജയേഷ് (കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസര്‍), പ്രിയ ബാലുശ്ശേരി, മായ (റിട്ടയേര്‍ഡ്, ഓഫീസ് തിരൂരങ്ങാടി)
മരുമക്കള്‍ : സതീഷ് (പി.എസ്.സി, കോഴിക്കോട്) രാജേഷ് ( ഹൈസ്‌ക്കൂള്‍, കലിക്കറ്റ് യുനിവേഴ്‌സിറ്റി കാമ്പസ്)
സഹോദരങ്ങള്‍: ഇന്ദിര, മോഹനന്‍ (ഡ്രസ് എംപയര്‍ കൊയിലാണ്ടി) രമ, വത്സല, സുഭാഷിണി, അജിത (ശാന്ത കുമാരി),
ശവസംസ്‌കാരം നാളെ കാലത്ത് 9 മണിക്ക്.