കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (12/02/2022 ശനിയാഴ്ച)


ജനറൽ – ഉണ്ട്

മെഡിസിൻ – ഉണ്ട്

ഇ എൻ ടി – ഉണ്ട്

സർജറി – ഉണ്ട്

ദന്തരോഗം – ഉണ്ട്

ശിശു രോഗം – ഉണ്ട്

ചർമ്മരോഗം – ഇല്ല

സ്ത്രീരോഗം – ഉണ്ട്

നേത്രരോഗം – ഇല്ല

അസ്ഥിരോഗം – ഇല്ല

ചെസ്റ്റ്ഇ – ല്ല

സി.ടി – ഉണ്ട്

യു.എസ്.ജി – ചൊവ്വ, വ്യാഴം, ശനി

ആർ.ടി.പി.സി.ആർ – തിങ്കൾ, ബുധൻ, വെള്ളി ദിവസം മാത്രം

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം

അന്വേഷണങ്ങൾക്ക് വിളിക്കൂ: 0496-2630142, 2960142