കൊയിലാണ്ടി കൊടക്കാട്ടു മുറി പുതുശേരിക്കണ്ടി ജാനകി അമ്മ അന്തരിച്ചു
കൊയിലാണ്ടി: കൊടക്കാട്ടു മുറി പുതുശേരിക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ നാരായണൻ നായരാണ് ഭർത്താവ്.
മക്കൾ: രാധ, മുത്തുകുമാർ, ശ്രീധരൻ.
മരുമക്കൾ: ദാമോദരൻ, സരോജിനി, വനജ.
സഞ്ചയനം തിങ്കളാഴ്ച നടക്കും.
af