കീഴരിയൂര്‍ കുറുമയില്‍ത്താഴ നടുവിലെ തയ്യില്‍ സരോജിനി അന്തരിച്ചു


കീഴരിയൂര്‍: കുറുമയില്‍ത്താഴ നടുവിലെ തയ്യില്‍ സരോജിനി അന്തരിച്ചു. 66 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടു വളപ്പില്‍.

അച്ചുതനാണ് ഭര്‍ത്താവ്. സാജേഷ് (കെ.എസ് ആര്‍.ടി.സി ഡ്രൈവര്‍, തിരുവനന്തപുരം) മകനാണ്. ശ്രീല മരുമകളാണ്.