മേപ്പയ്യൂർ ചങ്ങരംവെള്ളി പാറപറമ്പത്ത് കുഞ്ഞാമിന അന്തരിച്ചു


മേപ്പയ്യൂർ: ചങ്ങരംവെള്ളി പാറപറമ്പത്ത് കുഞ്ഞാമിന അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. പരേതനായ മൂസ്സ ഹാജിയാണ് ഭർത്താവ്.

മക്കൾ: മുസ്തഫ,ബഷീർ,അഷ്‌റഫ്,സുഹറ.
മരുമക്കൾ: അബ്ദുറഹിമാൻ, ഹൈറുന്നിസ, ഹസീന, നസീറ.

സഹോദരൻ: കുഞ്ഞിമൊയ്‌തി.