മേപ്പയ്യൂരിലെ തയ്യില്‍ അമ്മാളു അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ തയ്യില്‍ അമ്മാളു അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. പരേതനായ ശങ്കരന്‍ നായരാണ് ഭര്‍ത്താവ്.

മകന്‍:പ്രേമന്‍,മരുമകള്‍ ശോഭ. ലക്ഷമി അമ്മ,കല്യാണി അമ്മ.,കുഞ്ഞി മാതു അമ്മ എന്നിവര്‍ സഹോദരങ്ങളാണ്.