മാരാംമുറ്റം തെരുവിൽ പൊട്ടുവാടാൻ കണ്ടി ശാരദ അന്തരിച്ചു


കൊയിലാണ്ടി: മാരാംമുറ്റം തെരുവിൽ പൊട്ടുവാടാൻ കണ്ടി ശാരദ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പരേതരായ
ഉണിരാൻകുട്ടിയുടെയും ചീരുക്കുട്ടിയുടെയും മകളാണ്.

സഹോദരങ്ങൾ: കാർത്ത്യായനി, ബാലൻ, രാജൻ.