പേരാമ്പ്രയില്‍ തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ എ.അബ്ദുള്ള മാസ്റ്ററെ അനുസ്മരിച്ചു


പേരാമ്പ്ര: തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ എസ്.ടി.യു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന എ.അബ്ദുള്ള മാസ്റ്റര്‍ അനുസ്മരണം നടത്തി. സൗഫി താഴെ ക്കണ്ടി ഉദ്ഘാടനം ചെയ്തു.

എ.വി സക്കീന അധ്യക്ഷത വഹിച്ചു.പി.കെ.റഹീം,അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ഷര്‍മിന കോമത്ത്, തെനങ്കാലില്‍ അബ്ദുറഹിമാന്‍, കെ.ടി. കുഞ്ഞമ്മത്, പി.ബുഷറ, കെ.അഫ്‌സത്ത് എന്നിവര്‍ സംസാരിച്ചു.