പൂക്കാട് കുറ്റിരാരിച്ചൻ കണ്ടി താഴെകുനി രവീന്ദ്രൻ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട കുറ്റിരാരിച്ചൻ കണ്ടി താഴെകുനി രവീന്ദ്രൻ അന്തരിച്ചു. അൻപത്തിരണ്ട് വയസ്സായിരുന്നു. ചെറിയേക്കന്റെയും കുട്ടിമാതയുടെയും മകനാണ്.

ഭാര്യ: സതി.

മകൻ :ഇന്ദ്രജിത്ത് ( പ്ലസ് ടു വിദ്യാർത്ഥി).

സഹോദരങ്ങൾ: ശ്രീനിവാസൻ, ചന്ദ്രൻ, സജിത, പരേതനായ ഗോപി.