പൂക്കാട് കല്ലട ദാമോദരൻ നായർ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് കല്ലട ദാമോദരൻ നായർ അന്തരിച്ചു. അറുപത്തിയൊൻപത് വയസ്സായിരുന്നു. പഴയ കാല ഗുജറാത്ത് ടയർ കട ഉടമ ആയിരുന്നു. ദേവകി അമ്മയാണ് ഭാര്യ

മക്കൾ: സബിത, സരിത

മരുമക്കൾ :ഹരിഗോവിന്ദൻ, അനീഷ്.

സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ,പ്രേമ

സംസ്ക്കാരം ബുധനാഴ്ച രാവിലെ 8 മണി വീട്ടുവളപ്പിൽ നടക്കും