പാലൂർ പുളിയന്താർ കുനി എ.കെ മൊയ്തീൻ അന്തരിച്ചു


നന്തി ബസാർ: പാലൂർ പുളിയന്താർ കുനി എ.കെ മൊയ്തീൻ അന്തരിച്ചു. എഴുപത്തിയെട്ട്‌ വയസ്സായിരുന്നു. ബിയ്യാത്തുവാണ് ഭാര്യ.

മക്കൾ: അക്ബർ, നൗഷാദ്, സമീറ.
മരുമക്കൾ: കരീം, ഷംസീറ, ഷജ്ന.