നിരാലംഭരായ അമ്മമാർക്കായി മാതൃസദനമൊരുക്കി സേവാഭാരതി മേപ്പയ്യൂർ മഠത്തും ഭാഗം


മേപ്പയ്യൂർ: നിരാലംഭരായ അമ്മമാർക്കായി മാതൃസദനമൊരുക്കി സേവാഭാരതി മേപ്പയ്യൂർ മഠത്തും ഭാഗം. ഇന്ന് നടന്ന കുറ്റിയടിക്കൽ കർമ്മം മണലിൽ ശങ്കരൻ ആശാരി പുതുപ്പണം മുഖ്യ കാർമ്മികത്വം വഹിച്ചു.

രാജൻപറമ്പാട്ട്, വിജയൻശ്രീ നിലയം, ബാലൻശ്രീവത്‌സം, ശ്രീധരൻ പൂമഠത്തിൽ, ശ്രീരാജ്പേരാമ്പ്ര, സുജിത്ത് ഐക്യമഠത്തിൽ, രാജീവൻ ആയടത്തിൽ തുടങ്ങി നിരവധി വ്യക്തികൾ കുറ്റിയടിക്കൽ ചടങ്ങിൽ സന്നിഹിതരായി.