നന്തി ബസാർ കോടം കോട്ട് ചാലിൽ ആയിശ്ശ അന്തരിച്ചു


നന്തി ബസാർ: കാവും വട്ടം കോടം കോട്ട് ചാലിൽ ആയിശ്ശ അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. പരേതനായ മമ്മദ് ഹാജിയാണ് ഭർത്താവ്.

മക്കൾ: അബ്ദുൽ ഖാസിം, അബ്ദുൽ ഖരീം, അബ്ദുള്ള, അബ്ദുൾ റഷീദ്, സുബൈദ, സഫിയ.
മരുമക്കൾ: അബ്ദുറഹിമാൻ (സെക്രട്ടറി, വൻമുഖം കുതിരോടി സിദ്ധീഖ് മഹൽ കമ്മിറ്റി) ,വി .പി .കുഞ്ഞ്യേദു (പേരാമ്പ്ര), ഫൗസൃ(കുറുവങ്ങാട്), റസിയ (നമ്പ്രത്തുകര), ഷംസിയ ( കാവും വട്ടം) ,ഹഫ്സത്ത് ( പെരുവട്ടൂർ).

സഹോദരങ്ങൾ: കൊരട്ടിയിൽ കുഞ്ഞിമൂസ്സ, കുഞ്ഞമ്മദ്, കലന്തൻ, അബ്ദുള്ള, കുഞ്ഞിബി, പരേതയായ മാപ്പറ്റ പാത്തുമ്മ.