നന്തിബസാറിലെ ഓടോത്താഴ ‘അശ്വതി നിലയം’ പ്രസന്ന അന്തരിച്ചു


നന്തിബസാര്‍: ഓടോത്താഴ ” അശ്വതി നിലയം” പ്രസന്ന അന്തരിച്ചു. 68 വയസ്സായിരുന്നു. സഞ്ചയനം ചൊവാഴ്ച.

ഗംഗാധരനാണ് ഭര്‍ത്താവ്. പരേതനായ ഗോപാലന്റെയും നളിനിയുടെയും മകളാണ്.

മക്കള്‍: പ്രഭീന, പ്രഷീന, അശ്വതി.
മരുമക്കള്‍: പ്രകാശന്‍ (മയ്യനൂര്‍), ഷാജിത്ത് (കോഴിക്കോട്), സുജിത്ത് (തളിപറമ്പ്)

സഹോദരങ്ങള്‍: ശ്രീനിവാസന്‍, വത്സന്‍, തങ്ക, ശോഭ, പുഷ്പ