നടുവത്തൂർ കിഴക്കെ കോറോത്ത് സുനിൽകുമാർ അന്തരിച്ചു


കീഴരിയൂർ: നടുവത്തൂർ കിഴക്കെ കോറോത്ത് സുനിൽകുമാർ അന്തരിച്ചു. നാല്പത്തിയെട്ടു വയസ്സായിരുന്നു. രാഘവൻ നായരുടെയും രാധയുടെയും മകനാണ്. സ്മിതയാണ് ഭാര്യ.

മകൻ: മോക്ഷിത്.
സഹോദരിമാർ: ഭുവനേശ്വരി, പ്രീതി.

സഞ്ചയനം ബുധനാഴ്ച നടക്കും.