തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് വടക്കെ എടവന മാധവി അമ്മ നിര്യാതയായി. എൺപത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ മാധവൻ നായരാണ് ഭർത്താവ്.

മക്കൾ: ഇന്ദിര, മധു, അംബിക, മനോജ്, സജി, പരേതനായ ശശി
മരുമക്കൾ: സുകുമാരൻ, ഓമന, രാമചന്ദ്രൻ, ശ്രീജ, ലീല, സുഗത

സംസ്ക്കാരം നാളെ രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ നടക്കും.