തിരുവങ്ങൂർ മേക്കോട്ട് ദേവി അമ്മ അന്തരിച്ചു


ചേമഞ്ചേരി: തിരുവങ്ങൂർ മേക്കോട്ട് ദേവി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കൃഷ്ണക്കുറുപ്പാണ്.

മകൾ: പത്മജ.

മരുമകൻ: സുരേന്ദ്രൻ(റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ ).

സഹോദരങ്ങൾ: ലീല അമ്മ,ശശിധരൻ കിടാവ്, പരേതരായ രാഘവൻ കിടാവ്,പത്മനാഭൻ കിടാവ്.