ചെങ്ങോട്ടുകാവ് ഷെറീന കോട്ടേജില്‍ ആര്‍.കെ അഹമ്മത് അന്തരിച്ചു


ചെങ്ങോട്ടുകാവ്: ഷെറീന കോട്ടേജില്‍ ആര്‍.കെ. അഹമ്മത് അന്തരിച്ചു. 80 വയസ്സായിരുന്നു. സുബൈദയാണ് ഭാര്യ.

മക്കള്‍ : അസീസ് (കുവൈത്ത്) ,അബ്ദുള്‍ ഗഫൂര്‍ (റിയാദ്), റാഫി (കുവൈത്ത്), ഫൈസല്‍ (കുവൈത്ത്),ഷെറീന.
മരുമക്കള്‍ :ഇസ്മയില്‍ , ഫൗസിയ, ഷബ്‌ന സെഫീന , റംഷീന .

സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ഹമീദ്, റസാക്ക്,ഇമ്പിച്ചി ആയിഷ, പാത്തുമ്മ, നഫീസ, സൈനബ, പരേതരായ അബൂബക്കര്‍, മുഹമ്മത് കോയ, അബ്ദുല്‍ ഖാദര്‍.