ചെങ്ങോട്ടുകാവ് പറമ്പില്‍ മാധവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പറമ്പില്‍ മാധവി അമ്മ അന്തരിച്ചു. 95 വയസ്സായിരുന്നു. സഞ്ചയനം ശനിയാഴ്ച. പരേതനായ കേശവന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: സാവിത്രി അമ്മ, രഘു നാഥന്‍ (റിട്ട വില്ലേജ് ഓഫീസര്‍, മൂടാടി), പരേതയായ പത്മിനി അമ്മ.
മരുമക്കള്‍: അനന്തന്‍ നായര്‍ (റിട്ട സുബേദാര്‍), സനില.
സഹോദരങ്ങള്‍: പരേതരായ അപ്പുനായര്‍, ശങ്കരന്‍ നായര്‍, ജാനു അമ്മ, മാകധവന്‍ നായര്‍, കുഞ്ഞിലക്ഷ്മി അമ്മ