ചെങ്ങോട്ടുകാവ് താഴെ കുനി അനിത അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ കക്കാട്ട് താഴെ കുനി അനിത അന്തരിച്ചു. പരേതനായ നല്ലമ്പിരയുടെയും വെളുവിന്റേയും മകളാണ്. നാല്പത്തിയൊന്നു വയസ്സായിരുന്നു.

സഹോദരങ്ങൾ: കല്യാണി, വേലായുധൻ, രമേശൻ, ദേവി, മനോജ്, പരേതരായ – അശോകൻ , ശിവൻ