ചെങ്ങോട്ടുകാവ് കവലാട് കായക്കല്‍ ഖദീജ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് കായക്കല്‍ ഖദീജ അന്തരിച്ചു. 60 വയസ്സായിരുന്നു. പരേതനായ ആലിക്കുട്ടിയാണ് ഭര്‍ത്താവ്.

മക്കള്‍ :മുസ്തഫ (ദുബായ്), മന്‍സൂര്‍, ഫൈസല്‍,,സറീന
മരുമക്കള്‍ :മുനീറ, റുബീന, ഹസീന, ഷറഫുദ്ദീന്‍