ചിങ്ങപുരത്തെ മണ്ണം പുതുക്കോട്ട് ബാലന്‍ അന്തരിച്ചു


നന്തി ബസാര്‍: ചിങ്ങപുരത്തെ മണ്ണം പുതുക്കോട്ട് ബാലന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. രാധയാണ് ഭാര്യ.

 

മക്കള്‍: രജനി, രജിത്ത്, രതീഷ്.
മരുമക്കള്‍: അനില്‍കുമാര്‍ (ദുബൈ), അശ്വനി, ഡല്‍ന
സഹോദരങ്ങള്‍: ദാസന്‍, പ്രകാശന്‍, വസന്ത, വത്സല.