കോമിച്ചേരി കണ്ടി മീത്തൽ കല്യാണി അന്തരിച്ചു


കൊഴുക്കല്ലൂർ: കോമിച്ചേരി കണ്ടി മീത്തൽ കല്യാണി അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. പരേതനായ രാമനാണ് ഭർത്താവ്.

മക്കൾ: രാധ, ശിവാനന്ദൻ, മിനി, പ്രമീള, പ്രദീഷ്
മരുമക്കൾ : കെ എം രാഘവൻ , ബാലൻ, ബാലൻ, രേണുക, ഷൈനി.

സഹോദരങ്ങൾ : കുഞ്ഞികണ്ണൻ, ചിരുതക്കുട്ടി, ദേവി.