കൊളക്കാട് കിഴക്കെ പുതുക്കിടി തിരുമംഗലത്ത് ലീല അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് കിഴക്കെ പുതുക്കിടി തിരുമംഗലത്ത് ലീല അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: ശ്രീധരന്‍ നായര്‍. മക്കള്‍: ശ്രീകുമാര്‍, ഉമേഷ്. മരുമകള്‍: ബിന്ദു. സഹോദരങ്ങള്‍: പത്മിനി, മുരളീധരന്‍, വിജയ.