കൊല്ലം കുന്നത്തൊടി താഴ കദീജ കുട്ടി അന്തരിച്ചുകൊയിലാണ്ടി: കൊല്ലം കുന്നത്തൊടി താഴ കദീജ കുട്ടി അന്തരിച്ചു. എൺപത്തിയാറു വയസ്സായിരുന്നു. പരേതനായ മമമാക്കാൻ്റവിട മമ്മുവാണ് ഭർത്താവ്.

മക്കൾ. ബഷീർ, ഉമൈദ ,ആമി, പരേതനായ മൂസ്സ കുട്ടി.
മരുമക്കൾ: ഷക്കീല ‘സൈനബ. അബ്ദുള്ള ‘പരേതനായ കുഞമ്മദ്.