കൊല്ലം കുട്ടത്ത് വീട്ടിൽ ദാക്ഷായണി അമ്മ അന്തരിച്ചു


കൊല്ലം: കുട്ടത്ത് വീട്ടിൽ ദാക്ഷായണി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. രാമകൃഷ്ണൻ നായരാണ് ഭർത്താവ്.

മക്കൾ സുരേന്ദ്രൻ, സുജാത.
മരുമക്കൾ രമ്യ, ശിവദാസൻ കരുമല.

സംസ്ക്കാരം വൈകീട്ട് 4 മണിക്ക് നടക്കും.