കൊയിലാണ്ടി വിയ്യുർ കുറ്റ്യാടി ഗോപാലൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യുർ കുറ്റ്യാടി ഗോപാലൻ അന്തരിച്ചു. അമ്മാളുവാണ് ഭാര്യ.

മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, ശിവദാസൻ, പദ്മനാഭൻ, കാർത്യായിനി.
മരുമക്കൾ: വിജയൻ, മീന, ശാരദ, ബിന്ദു.