കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കുളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് നിയമനം


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കുളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികയില്‍ താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകല്‍ സഹിതം ഫെബ്രുവരി ഏഴിന് 11 മണിക്ക് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.