കൊയിലാണ്ടി കൊടക്കാട്ടുംമുറി കുന്നത്ത് മാളു അമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടുംമുറി കുന്നത്ത് മാളു അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ അച്ചുതന്‍ നായരാണ് ഭര്‍ത്താവ്. സഞ്ചയനം വ്യാഴായ്ച.

മക്കള്‍: ബാലരാമന്‍, ശ്രീധരന്‍, ഗോപി ,ശാന്ത, ലീല ,ചന്ദ്രിക, ലത
മരുമക്കള്‍: സവിത, ഷീജ, ബിന, ദാമോദരന്‍, ബാലകൃഷ്ണന്‍, രാജന്‍, ഭാസ്‌ക്കല്‍.